പള്ളുരുത്തി: ചെമ്മീൻസ് ചക്രശേരി പരേതനായ അഗസ്റ്റിന്റെ ഭാര്യ അൽഫോൻസ (75) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് സാന്തോം പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് ആന്റണി, ഗ്ലാഡ്വിൻ മേരി, ഗ്ലാഡിസ് അഗസ്റ്റിൻ. മരുമക്കൾ: ഷിൻസി, സുമേഷ്, സ്റ്റീഫൻ.