
അങ്കമാലി: യോർദനാപുരം പാലേലിവീട്ടിൽ അഗസ്റ്റിന്റെ ഭാര്യ മേരി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് യോർദനാപുരം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. കാലടി പടയാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിമി അഗസ്റ്റിൻ (യു.എസ്.എ), സിജു അഗസ്റ്റിൻ. മരുമക്കൾ: ബിജു പോൾ, ജൂബി സിജു.