പറവൂർ: തിരുമുപ്പം കാട്ടിപ്പറമ്പിൽ ആന്റണി (67) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ. ഭാര്യ: ഉഷ. മക്കൾ: ആൽവിൻ (സൗദി), ആഷിക് (പോളണ്ട്). മരുമകൾ: നീതു.