പറവൂർ: കാരുകുന്ന് മറിയപ്പടി കിഴക്കുംതല ജോസഫിന്റെ മകൻ ആന്റണി (52) നിര്യാതനായി. ഭാര്യ: ജിനി. മക്കൾ: ബിനിൽ, അനിൽ.