cake-mixing
മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ കേക്ക് മിക്സിംഗ് നടത്തുന്നു

കളമശേരി: മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ ക്രിസ്മസ് ഒരുക്കമായി കേക്ക് മിക്സിംഗ് സെറിമണി നടത്തി. ആശുപത്രി ഡയറക്ടർ ഫാ. ലാൽജു പോളപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്റ്റൽത്ത് ഡയറ്റ് ഡയറക്ടർ അച്യുതമേനോൻ, ഫാ. ജിൻസൺ റോഡ്രിക്സ് , ഫാദർ അനു പ്രതാപ് , മെഡിക്കൽ സൂപ്രണ്ട് ഡോ. എം. എൻ. വെങ്കിടേശ്വരൻ , അഡ്മിനിസ്ട്രേറ്റർ സെലിൻ മാത്യു, നഴ്സിംഗ് സൂപ്രണ്ട് സംഗീത എന്നിവർ പങ്കെടുത്തു.