narayanikutty-87

കളമശേരി: ഏലൂർ തെക്കുംഭാഗം അംബുജ വിലാസത്തിൽ പരേതനായ തങ്കപ്പമാരാരുടെ ഭാര്യ നാരായണിക്കുട്ടി (87) നിര്യാതയായി. മക്കൾ: പരേതനായ ശശികുമാർ, ജയ ശശിധരൻ, സുരേഷ്‌കുമാർ (നന്ദു ). മരുമക്കൾ: പ്രീത ശശി, ശശിധരൻ നായർ, ദീപ.