molsy-41

എളംകുളം: ചാണയിൽ ഷിബുവിന്റെ (ചോയ്‌സ് സ്‌കൂൾ) ഭാര്യ മോൾസി (41) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എളംകുളം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: അനീന, ഇവാന.