കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. എബിൻ തോമസിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് കരൾരോഗ നിർണയ ക്യാമ്പ് നടത്തും. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്. കരൾരോഗ നിർണയം നടത്തുന്നതിന് ആവശ്യമായ ഫൈബ്രോ സ്‌കാൻ സൗജന്യമാണ്.