കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡയബറ്റിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹരോഗ നിർണയക്യാമ്പ് നടത്തും. 29, 30, 31 തീയതികളിൽ ഡോ. അഭിലാഷ് നന്ദിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. ഡയബറ്റോളജി, ഒഫ്താൽമോളജി, എച്ച്.ബി. എവൺ.സി തുടങ്ങിയവ സൗജന്യമായിരിക്കും.