1

പള്ളുരുത്തി: ഇല്ലത്ത് നഗർ ലെയ്‌ൻ ശ്രീനാരായണപുരത്ത് പ്രസന്നൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: ബിനോയ്, ലക്ഷ്മിപ്രിയ. മരുമകൻ: പ്രവീൺ കുമാർ.