പെരുമ്പാവൂർ: നമ്പിള്ളി - തോട്ടുവ റോഡ് ബി.എം ടാറിംഗ് ജോലികൾ നാളെ താന്നിപ്പുഴയിൽ നിന്ന് ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു. 6.8 കിലോ മീറ്റർ ദൂരമാണ് ടാർ ചെയ്യുന്നത് .