
വൈപ്പിൻ: ആദ്യകാല ഫോട്ടോഗ്രാഫറും എടവനക്കാട് ചിത്ര സ്റ്റുഡിയോ ഉടമയുമായിരുന്ന ചെറായി വിക്ടറി ഈസ്റ്റ് റോഡ് പരുത്തിയേഴത്ത് പി.കെ.തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ പി.ആർ. ഐഷ. മക്കൾ: സുചിത്ര (കർത്തേടം സഹകരണ ബാങ്ക്), സുബിൻചിത്ര (ബിസിനസ്), സുപ്രിയ (മാനേജർ, ആക്‌സിസ് ബാങ്ക്, ചങ്ങനാശേരി). മരുമക്കൾ: മിനിൽകുമാർ (ബിസിനസ്), ടി.എ.രാഹുൽ (വാൻഹ്യുസൻ, കോട്ടയം).