കളമശേരി: കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ ഒബ്റോൺ മാളിൽ ഗർഭിണികൾക്കായി സംഘടിപ്പിച്ച കേക്ക് മിക്സിംഗ് സെറിമണി 'മോംമിക്സ് സീസൺ 3" ൽ അൻപതിലധികം ഗർഭിണികൾ പങ്കെടുത്തു. ഗർഭകാലം ആഘോഷകരമാക്കുക എന്നതാണ് ആശയം.
ഡോ.സ്മിത സുരേന്ദ്രൻ, ഡോ. മധുജ ഗോപിശ്യാം, ഡോ. പ്രിയങ്ക നാരായണൻ, എൻ. അബ്ദുൽ റഷീദ്, ജമാൽ, അബ്ബാസ്, മോനുനായർ, രഞ്ജിത് കൃഷ്ണൻ, സതീഷ്‌കുമാർ, എസ്. ശ്രീജിത്ത്, സൗമ്യ വിജയൻ എന്നിവർ പങ്കെടുത്തു.