thankamna

കോതമംഗലം: പിണ്ടിമന മുത്തംകുഴി പ്ലാത്തുംമൂട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാഘവൻ, പുരുഷൻ, സുകുമാരൻ, സുബ്രഹ്മണ്യൻ, അമ്മിണി, രാധ, ശാന്ത. മരുമക്കൾ: ഓമന, ശോഭ, രത്നമണി, ഷൈനി, ബാലൻ, പരേതനായ തങ്കമണി, രാജു.