varghese-67

അങ്കമാലി: വടക്കേ കിടങ്ങൂർ പാത്തിക്കൽ പി.എം. വർഗീസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ജിജോ, ജിത്തു. മരുമക്കൾ: ജോളി, ടിനു.