വൈറ്റില: കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.കെ. സുരേഷ്ബാബുവിനെ വൈറ്റില ശിവ,സുബ്രമണ്യ ഉപദേശകസമിതി പൊന്നാടഅണിയിച്ച് സ്വീകരിച്ചു. പ്രസിഡന്റ് ടി.കെ. ഹരിദാസ്, സെക്രട്ടറി രാധമ്മ പണിക്കർ, എ.ആർ. രാജീവ്, ദേവി ഗോപിനാഥ്, വേണുഗോപാൽ, ബാലകൃഷ്ണൻ നായർ, രത്‌നമ്മ രാജു, സതി വിജയകുമാർ, കെ. കുമാർ, രാജശേഖരൻപിള്ള, ജി.വിജയകുമാർ എന്നിവർ സമീപം.