kasim-87

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ആദ്യകാല ടാക്‌സി ഡ്രൈവർ ഉല്ലാപ്പിള്ളി പുത്തൻപുരയിൽ പി.എ. കാസിം (87) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അജിംസ്, ഹസ്സൻ, സെയ്തു മുഹമ്മദ്, ജാസ്മിൻ, ബിസ്മി. മരുമക്കൾ: നസീർ അലിയാർ, അബ്ദുൽ സലാം, ഷിൻസി, സലൂജ, മിനി.