അങ്കമാലി: മഞ്ഞപ്ര ചെറിയ വയലിപറമ്പിൽ പൈനാടത്ത് യോഹന്നാന്റെ ഭാര്യ ജിജി (49) നിര്യാതയായി. മഞ്ഞപ്ര സെബിപുരം പുത്തേൻ കുടുംബാംഗമാണ്. മക്കൾ: സോന, സോണി, ഹന്ന (മൂവരും മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ).