കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിക്കുന്ന ഡിജിറ്റൽ സമ്മിറ്റ് 2025 30ന് സ്മാർട്ട്സിറ്റിയിലെ ലുലു ട്വിൻടവറിൽ നടക്കും.

ഇലക്ട്രോണിക്‌സ്, ഐ.ടി സെക്രട്ടറി എസ്. സാംബശിവറാവു ഉദ്ഘാടനം ചെയ്യും. സത്യേന്ദ്ര ഖാരെ മുഖ്യപ്രഭാഷണം നടത്തും.