gups
കുറ്റിക്കാട്ടുകര ഗവ.യു.പി.സ്കൂൾ ചിൽഡ്രൻസ് പാർക്ക് ഐ.ആൽ.എൽ ഡി ജി എം കെ.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഇന്ത്യൻ എർത്‌സ് ലിമിറ്റഡിന്റെ സാമ്പത്തിക സഹകരണത്തോടെ നിർമ്മിച്ച കുറ്റിക്കാട്ടുകര ഗവ.യു.പി സ്കൂളിലെ ചിൽഡ്രൻസ് പാർക്ക് ഐ.ആർ.എൽ ഡി.ജി.എം

കെ.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എച്ച്.ആർ ഹെഡ് രഞ്ജിത് പാണ്ഡെ മുഖ്യാതിഥിയായി. ഏലൂർ നഗരസഭാ ചെയർപേഴ്സൺ എ.ഡി. സുജിൽ അദ്ധ്യക്ഷനായി. കൗൺസിലർമാരായ വി.ഐ. ജെസി, നിസി സാബു, കെ.എ. മാഹിൻ

എന്നിവർ പങ്കെടുത്തു.