hydrose

ആലുവ: കയന്റിക്കര തച്ചവള്ളത്ത് വീട്ടിൽ ഹൈദ്രോസ് (78) നിര്യാതനായി. ഭാര്യ: പരേതയായ ചാലയിൽ കുടുംബാംഗം നുസൈബ. മക്കൾ: ഷംല, നൗഷാദ് (കടുങ്ങല്ലൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി), ഷെഫീഖ്. മരുമക്കൾ: മുഹമ്മദ്, റിസ്നി ഫാത്തിമ, ഷാഹിദ ഷെഫീഖ്.