
പറവൂർ: ശ്രീദുർഗ ഏജൻസീസ് ഉടമ കടവത്ത് റോഡ് ശ്രീദുർഗാകൃപയിൽ ജി. സുധാകര പ്രഭു (88) നിര്യാതനായി. ഭാര്യ: പരേതയായ വിജയ എസ്. പ്രഭു. മക്കൾ: നിർമല എസ്. ഭട്ട്, എസ്. അനന്തപ്രഭു, ഗായത്രി എസ്. പ്രഭു. മരുമക്കൾ: ആർ. ശ്രീനിവാസ് ഭട്ട്, പ്രമിത എ. പ്രഭു, സന്തോഷ് ആർ. പ്രഭു.