krishnankutti-charamam

പറവൂർ: വാരുകണ്ടത്തിൽ കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: സരള. മക്കൾ: സരിത, സനീഷ്, പരേതയായ സ്മിത. മരുമക്കൾ: സുരേഷ്, ഷാജി.