elikkutty105

മൂവാറ്റുപുഴ: ആയവന കുറവക്കാട്ട് പരേതനായ തൊമ്മൻ കെ. ജോണിന്റെ (റിട്ട. എച്ച്.എം., എസ്.എച്ച്.എൽ.പി.എസ്, ആയവന) ഭാര്യ ഏലിക്കുട്ടി (105) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. പരേത ആയവന കാക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: മാത്യു, സിസ്റ്റർ ജോസഫീന (ഡി.എസ്.എസ്. ഝാൻസി), മാനുവൽ (റിട്ട. എച്ച്.എം., കല്ലൂർക്കാട്), ജോസ്, ലിസി (റിട്ട. എച്ച്.എം., നാടുകാണി), പരേതനായ ടോമി. മരുമക്കൾ: കൊച്ചുത്രേസ്യ, ലൂസി, ജെയിൻ, പരേതനായ ജോസ് എം.ഒ, ജെസി.