chembavathi

ഇടപ്പള്ളി ടോൾ: എം.എ സജീവ് റോഡിൽ തൈപറമ്പിൽ പരേതനായ പാപ്പുട്ടിയുടെ ഭാര്യ ചെമ്പാവതി (88) നിര്യാതയായി. മക്കൾ: ലാൽ, സിന്ധു, ബിന്ദു. മരുമക്കൾ: സ്മിത, രമേഷ്, ഷാജി.