പെരുമ്പാവൂർ: കാഞ്ഞിരക്കാട് പ്ളാന്റിൽ നിന്ന് വെങ്ങോല ചുണ്ടമല ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന 250 എം.എം.എ.സി പൈപ്പ് പെരുമ്പാവൂർ പാലക്കാട്ടുതാഴം പലത്തിനു സമീപത്ത് പൊട്ടിയിട്ടുള്ളതിനാൽ വെങ്ങോല പഞ്ചായത്തിൽ ഒക്ടോബർ 30 വരെ ജലവിതരണം മുടങ്ങുന്നതാണെന്ന് പെരുമ്പാവൂർ വാട്ടർ അതോറിട്ടി അസി. എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.