sathar

കളമശേരി: ചങ്ങമ്പുഴനഗർ കുമ്മഞ്ചേരിവീട്ടിൽ (ജി.സി.ആർ.എ 272) അബ്ദുൽ റഹ്മാന്റെ മകൻ സത്താർ (40) നിര്യാതനായി. മാതാവ്: സുഹറ. സഹോദരിമാർ: സവിത, ഷംല.