നെടുമ്പാശേരി: നെടുവന്നൂർ കിണറ്റിൻകര അന്തോണി തോമസ് (78) നിര്യാതനായി. ഭാര്യ: റോസി (അയിരൂർ ആറ്റുപുറം കൈതാരത്ത് കുടുംബാംഗം). മക്കൾ: ഷൈജി, ഷിജി. മരുമക്കൾ: ജോർജ്ജ് കരുമത്തി, ജോസ് കുഴുപ്പിള്ളി.