കൊച്ചി: കടവന്ത്ര ഗാന്ധിനഗർ എം.ഐ.ജി 7 ൽ വാസവന്റെ ഭാര്യ ഗീത (61) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: പ്രശാന്ത് (ന്യൂസിലാൻഡ്), പ്രശോഭ് (ഫെഡറൽ ബാങ്ക്). മരുമക്കൾ: അനുജ (ന്യൂസിലാൻഡ്), രചന (ടി.സി.എസ്. കാക്കനാട് ).