
എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും സമാധാന നോബൽ വേണമെന്നും ആവശ്യപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രഖ്യാപനം വന്നപ്പോൾ നിരാശയായിരുന്നു ഫലം. എന്നാൽ ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗാണ് ഇക്കാര്യമറിയിച്ചത്.