hamas

ഇസ്രയേൽ സൈന്യം ഒഴിഞ്ഞതോടെ ഗാസയുടെ നിയന്ത്രണം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഹമാസ്. സൈന്യത്തിന്റെ ഭാഗിക പിൻമാറ്റത്തിനു പിന്നാലെ ഗാസയിൽ ഹമാസും സായുധരായ ഗോത്ര അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു.