congress

കേരളത്തിലെ കോൺഗ്രസ്സി പാർട്ടിയിൽ നിലനിൽക്കുന്ന അതൃപ്തി പൊട്ടിത്തെറിയിലേക്ക് കടക്കുമോ? കെ.സി. വേണുഗോപാലിനും കൂട്ടർക്കുമെതിരെ പാർട്ടിയിലെ അസംതൃപ്തർ ഒരുമിച്ച ചേരുമോ? തിരഞ്ഞെടുപ്പുകൾ അടുത്ത ഘട്ടത്തിൽ ഇത്തരം ഒരു സാഹചര്യം കോൺഗ്രസിനെ എങ്ങനെ ബാധിക്കും? ടോക്കിംഗ് പോയിന്റിൽ അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ഡോ. മോഹൻ വർഗ്ഗീസ്