സേനാപതി : ചേരമ സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (സി.എസ് .ഡി .എസ് ) ഉടുമ്പൻചോല വെസ്റ്റ് താലൂക്ക് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ബിനു ചാക്കോ (പ്രസിഡന്റ്), ജോൺസൺ സേനാപതി (സെക്രട്ടറി),മഞ്ജു (ട്രഷറർ) എന്നിവരടങ്ങുന്ന 16 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.