പടിഞ്ഞാറേ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തി ആദ്യാക്ഷരം പകർന്ന്നൽകുന്നു