രാജാക്കാട്: എൻ.ആർ സിറ്റി മുളയ്ക്കൽ എം.ജെ. മത്തായി (മാത്യു- 70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ട്രീസ പാലാ മേരിലാന്റ് വരകിൽ കുടുംബാംഗം. മക്കൾ: ജെറിൻ, നെൽസൻ. മരുമക്കൾ: പ്രിയ കരിങ്ങട (തെങ്ങണ), അമൃത നടുവിലേഴത്ത് (എറണാകുളം).