കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ക്ഷേത്രം മേൽശാന്തി പെരിയമന ദിലീപ് വാസുദേവൻ നമ്പൂതിരി കുരുന്നിന്റെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.