biju-pulikaledath

നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ പി സ്‌കൂളിൽ വിദ്യാരംഭം നടന്നു 50 ൽ പരം കുട്ടികളാണ് വിദ്യാരംഭം കുറിക്കുന്നതിനായി സ്‌കൂളിൽ എത്തിച്ചേർന്നത്.നെടുങ്കണ്ടം യൂണിയന്റെയും ശാഖയുടെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്താണ് കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം പകർന്നു നൽകിയത്.