തൂക്കുപാലം: നെടുംകണ്ടം കുന്നുകുഴി പുളിപ്പ്കല്ലിങ്കൽ വീട്ടിൽ രാജേഷ് നാരായണൻ (43) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മായ. മക്കൾ: അശ്വതി രാജേഷ്, അമൃത രാജേഷ്.