lilli

ശാന്തിഗ്രാം: ഇടിഞ്ഞമല കാവും മുറിയിൽ ആന്റണിയുടെ ഭാര്യ ലില്ലി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളിയിൽ. പരേത ഇടിഞ്ഞമല പെരുപ്പെട്ടിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: അലൻ, അലീന മരുമകൻ: അലൻ മലമാക്കൽ ( കിളിയൻ കണ്ടം )