thankamma

വഴിത്തല: തച്ചനാനിക്കൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ നാരായണൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. . മക്കൾ: കെ.എൻ പ്രഭാകരൻ (സി.പി.എം പുറപ്പുഴ ലോക്കൽ സെക്രട്ടറി) സരസമ്മ, ഷൈലജ, ബിജു, ഷിബു, ഷിജു. മരുമക്കൾ: ഇ.എൻ പ്രഭാകരൻ (ഇളയാനിക്കാട്ട് കരിങ്കുന്നം), ലത (കോത്താട്ടുപാറയിൽ രാമപുരം), വിജയൻ (വെള്ളാമ്പാട്ട് മോനിപ്പള്ളി), ഉഷ (ചേലപ്പുറത്ത് രാമപുരം), രാധിക (പുതിയവീട്ടിൽ പുറപ്പുഴ), വീണ (കോയിക്കാട്ടിൽ മോനിപ്പള്ളി).