വണ്ണപ്പുറം: കാവുംപുറത്ത് കെ.ആർ ശശി (70) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന (കോട്ടയം) മക്കൾ ശരത് (യു.കെ) അഭീഷ് (കരിപ്പൂർ എയർപോർട്ട് ) മരുമകൾ: അനു (കോലാനി).