അടിമാലി: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിക്കുന്ന കുടിശിക നിവാരണ ക്യാമ്പ് ഇന്ന് അടിമാലി പഞ്ചായത്ത് ഓപ്പൺ ഹാളിൽ രാവിലെ 10 മുതൽ ആരംഭിക്കും. . വാഹന ഉടമകളും തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.