രാജാക്കാട്:എൻ.ആർ സിറ്റി പാമ്പ്രയിൽ ദിവാകരൻ(71) നിര്യാതനായി.സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.ഭാര്യ : സുമ തൊപ്പിപ്പാള ഇല്ലിക്കൽ കുടുംബാംഗം.മക്കൾ:ദിഷ, ദനേശ്,ദിലീഷ് .മരുമക്കൾ:അനിൽകുമാർ, നീതു,സേതുലക്ഷ്മി.