രാജാക്കാട്:എൻ.ആർ സിറ്റി കാഞ്ഞിരംതടത്തിൽ കെ.കെ വിജയൻ(69) നിര്യാതനായി.സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.ഭാര്യ: സലില എൻ.ആർ സിറ്റി ഈറ്റോലിൽ കുടുംബാംഗം. മക്കൾ:ദിവ്യ,ശ്രീലാൽ. മരുമകൻ:വേണു.