hob-ponnamma

തൂക്കുപാലം : ആദിയാർ പുരം മുണ്ടൻകാവുങ്കൽ വീട്ടിൽ പരേതനായ ദേവകുമാറിന്റെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മോഹനൽ (പോസ്റ്റ്‌മാൻ കട്ടപ്പന) , ശ്യാമള , അനിൽ, സതീഷ്, പരേതയായ ബിന്ദു. മരുമക്കൾ :ബിന്ദു മോഹനൻ, തുളസി, സുജ, പരേതനായ സാബു.