തൂക്കുപാലം : ഇല്ലിക്കാനം രജനി വിലാസം വീട്ടിൽ കെ.എസ് നാരായണൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : അമ്മിണി .മക്കൾ : രജനി, രാജി, രാധികമരുമക്കൾ സുരേഷ്, ദിനേശ്. കണ്ണൻ.