തൊടുപുഴ: ഒളമറ്റം കുരുട്ടുപറമ്പിൽ റിട്ട. രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ ജോൺ മത്തായി ( 79) നിര്യാതനായി. സംസ്ക്കാരം
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ചുങ്കം സെൻ്റ് മേരീസ് ക്നാനായ കാത്തലിക പള്ളിയിൽ. ഭാര്യ: മേരി മത്തായി കയ്യാലക്കകത്ത് കുടുംബാംഗം.മക്കൾ : അനിത മത്തായി (യു. കെ),അനിൽ മാത്യു (എൽ. ഐ. സി ),അശ്വതി മാത്യു (യു. കെ). മരുമക്കൾ:ടോമി (യു. കെ ), റിജോ(യു. കെ), ജിൻസി അനിൽ (ഓവർസിയർ കട്ടപ്പന മുൻസിപ്പാലിറ്റി ).