തൊടുപുഴ: പള്ളിപ്പാട്ട് വീട്ടിൽ പ്രഭാകരൻ നായരുടെ ഭാര്യ രാജമ്മ (91) നിര്യാതയായി. തിരുവല്ല കാരയ്ക്കാട്ട് കുടുംബാംഗമാണ്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പി രവി (റിട്ട. കെ. എസ്. ഇ. ബി) ഗോപാലകൃഷ്ണൻ നായർ (പുത്തൻകുരിശ്), വിജയലക്ഷ്മി , പരേതനായ ശശികുമാർ,പ്രസന്ന ,പരേതനായ വേണുഗോപാൽ . മരുമക്കൾ: ഗീതാ രവി (തൃക്കളത്തൂർ), പരേതയായ കലാദേവി,രാജൻ കെ നായർ,മൈഥിലി, ഗോപാലകൃഷ്ണപിള്ള (ഇടവെട്ടി),സിന്ധു വേണുഗോപാൽ .