കരിങ്കുന്നം: വേണാട്ടുകുന്നേൽ വി.പി വാസുദേവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ : ശ്യാമള. എൻ.ആർ സിറ്റി രാജാക്കാട് രാജുതൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിബി, സജിമോൻ.