​കു​മ​ളി​ :​ വ​ന്യ​ജീ​വി​ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​യാ​ർ​ ക​ടു​വാ​ സ​ങ്കേ​ത​ത്തി​ന്റെ​ എഴുപത്തിയഞ്ചാം വാ​ർ​ഷി​ക​ത്തി​ന്റെ​ ഭാ​ഗ​മാ​യി​ ടൂ​റി​സം​ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി​ ​ നാളെ രാ​വി​ലെ​ 1​1​ ന് തേ​ക്ക​ടി​ ആ​ന​വ​ച്ചാ​ൽ​ ബാം​ബൂ​ ഗ്രോ​വി​ൽ​ വി​വി​ധ​ വി​ഷ​യ​ങ്ങ​ളെ​ ആ​സ്പ​ദ​മാ​ക്കി​ സെ​മി​നാ​ർ​ ന​ട​ക്കു​മെ​ന്ന് സെ​മി​നാ​ർ​ ക​മ്മി​റ്റി​ ചെ​യ​ർ​മാ​ൻ​ എ. മു​ഹ​മ്മ​ദ് ഷാ​ജി​,​ ക​ൺ​വീ​ന​ർ​ പ്രി​യ​ ജോ​സ​ഫ് (​ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​)​ എ​ന്നി​വ​ർ​ അ​റി​യി​ച്ചു​ സെ​മി​നാ​റി​ൽ​ പ​ങ്കെ​ടു​ക്കുാ​ൻ​ താ​ല്പ​ര്യ​മു​ള്ള​വ​ർ​ മു​ൻ​കൂ​ട്ടി​ ര​ജി​സ്റ്റ​ർ​ ചെ​യ്യേ​ണ്ട​താ​ണ് ,​ (​ ന​മ്പ​ർ​ 9​6​5​6​9​8​3​5​8​2​ )​